കുന്നുകൂട്ടുക
Malayalam
| Malayalam verb set |
|---|
| കുന്നുകൂടുക (kunnukūṭuka) |
| കുന്നുകൂട്ടുക (kunnukūṭṭuka) |
Etymology
Compound of കുന്ന് (kunnŭ, “hill/heap”) + കൂട്ടുക (kūṭṭuka, “to add/collect”).
Pronunciation
- IPA(key): /kun̪n̪uɡuːʈʈuɡɐ/
Verb
കുന്നുകൂട്ടുക • (kunnukūṭṭuka)
- to heap up; to pile up (transitive)
- അവൻ മുറ്റത്ത് കരിയിലകൾ കുന്നുകൂട്ടി.
- avaṉ muṟṟattŭ kariyilakaḷ kunnukūṭṭi.
- He piled up dry leaves in the courtyard.
- ഉടുപ്പുകൾ ഇങ്ങനെ കുന്നുകൂട്ടി വെക്കരുത്.
- uṭuppukaḷ iṅṅane kunnukūṭṭi vekkarutŭ.
- Don't keep the clothes piled up like this.
- (figurative) to bottle up or burden oneself with (emotions, worries, etc.)
- അവൻ വിഷമങ്ങൾ മനസ്സിൽ കുന്നുകൂട്ടി വച്ചു.
- avaṉ viṣamaṅṅaḷ manassil kunnukūṭṭi vaccu.
- He bottled up (piled up) sorrows in his mind.
References
- Shabdkosh.com (2025), “കുന്നുകൂട്ടുക”, in Shabdkosh: English Malayalam Dictionary
- “കുന്നുകൂടുക [kunnukūṭuka]”, in Mashithantu dictionary, 2013