കുന്നുകൂടുക
Malayalam
| Malayalam verb set |
|---|
| കുന്നുകൂടുക (kunnukūṭuka) |
| കുന്നുകൂട്ടുക (kunnukūṭṭuka) |
Etymology
Compound of കുന്ന് (kunnŭ, “hill/heap”) + കൂടുക (kūṭuka, “to gather/join”).
Pronunciation
- IPA(key): /kun̪n̪uɡuːɖuɡɐ/
Verb
കുന്നുകൂടുക • (kunnukūṭuka) (past കുന്നുകൂടി (kunnukūṭi))
- to heap up; to pile up like a hill
- നഗരമധ്യത്തിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു.
- nagaramadhyattil mālinyaṅṅaḷ kunnukūṭi kiṭakkunnu.
- Garbage is lying heaped up in the middle of the city.
- to accumulate in large quantities (often referring to work, debt, or problems)
- അവധി കഴിഞ്ഞ് വന്നപ്പോൾ ഓഫീസിൽ ജോലികൾ കുന്നുകൂടിയിട്ടുണ്ടായിരുന്നു.
- avadhi kaḻiññŭ vannappōḷ ōphīsil jōlikaḷ kunnukūṭiyiṭṭuṇṭāyirunnu.
- When I returned after the holidays, work had piled up at the office.
Synonyms
- കൂമ്പാരമാകുക (kūmpāramākuka)
References
- “കുന്നുകൂടുക [kunnukūṭuka]”, in Mashithantu dictionary, 2013
- Shabdkosh.com (2025), “കുന്നുകൂടുക”, in Shabdkosh: English Malayalam Dictionary