ഉതകുക

Malayalam

Etymology

Cognate with Tamil உதவு (utavu)

Pronunciation

  • IPA(key): /ud̪ɐɡukɐ/, [ud̪ɐɡuɡɐ]

Verb

ഉതകുക • (utakuka)

  1. to be useful; to be of help
    ഈ പുസ്തകം നിനക്ക് പരീക്ഷയ്ക്ക് നന്നായി ഉതകും.
    ī pustakaṁ ninakkŭ parīkṣaykkŭ nannāyi utakuṁ.
    This book will be very useful to you for the exam.
  2. to suit; to be fit for a purpose
    അവന്റെ സ്വഭാവത്തിന് ഉതകുന്ന ജോലിയാണത്.
    avanṟe svabhāvattinŭ utakunna jōliyāṇatŭ.
    That is a job that suits his character.
  3. to help

Synonyms

  • സഹായകമാകുക (sahāyakamākuka)
  • ഉപകരിക്കുക (upakarikkuka)

References

  • Shabdkosh.com (2025), “ഉതകുക”, in Shabdkosh: English Malayalam Dictionary