Thesaurus:ഭൂമി

Malayalam

Noun

Sense: earth

Synonyms
  • ഗ്ലൗ (glau)
  • ഞാലം (ñālaṁ)
  • ഊഴി (ūḻi)
  • ഭൂ (bhū)
  • ഭൂഗോളം (bhūgōḷaṁ)
  • ക്ഷോണി (kṣōṇi)
  • ധരണി (dharaṇi)
  • അവനി (avani)
  • പൃഥ്വി (pr̥thvi)
  • പാര് (pārŭ)
  • പാർത്തലം (pāṟttalaṁ)