മറക്കുക
Malayalam
Etymology
Pronunciation
- IPA(key): /mɐrɐkkuɡɐ/
Verb
മറക്കുക • (maṟakkuka)
(transitive)
- to forget.
- Antonym: ഓർക്കുക (ōṟkkuka, “to remember”)
- ഞാൻ അത് പറയാൻ മറന്നു.
- ñāṉ atŭ paṟayāṉ maṟannu.
- I forgot to say that.
- to forgive or let go of past grievances.
- ഞാൻ അതൊക്കെ എപ്പോഴേ മറന്നു. എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇപ്പോൾ ഇല്ല.
- ñāṉ atokke eppōḻē maṟannu. enikkŭ ninnōṭ oru dēṣyavuṁ ippōḷ illa.
- I forgot (let go of) all that long ago. I have no anger toward you now.
Related terms
- മറവി (maṟavi, “forgetfulness”)