പുറത്ത്
Malayalam
Etymology
Locative form of പുറം (puṟaṁ, “outside, back”).
Pronunciation
- IPA(key): /purɐt̪t̪ɨ/
Adverb
പുറത്ത് • (puṟattŭ)
- on the outside; outdoors.
- അവൻ വീടിന് പുറത്ത് നിൽക്കുന്നു.
- avaṉ vīṭinŭ puṟattŭ nilkkunnu.
- He is standing outside the house.
- on the back.
- അവന്റെ പുറത്ത് ഒരു പൂച്ചയുണ്ട്.
- avanṟe puṟattŭ oru pūccayuṇṭŭ.
- There is a cat on his back.
- abroad; in a foreign country.
- അവൻ പുറത്ത് ആണ്.
- avaṉ puṟattŭ āṇŭ.
- He is abroad.
Antonyms
- അകത്ത് (akattŭ, “inside”)